Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫുട്​ബാൾ ടൂർണമെൻറ്​

ഫുട്​ബാൾ ടൂർണമെൻറ്​

text_fields
bookmark_border
ഫറോക്ക്: എം.എസ്.എസ് ഫറോക്ക് യൂനിറ്റി​െൻറ ജീവകാരുണ്യ പ്രവർത്തന ധനശേഖരാണർഥം ഏകദിന ഫൈവ്സ് ഏപ്രിൽ ഏഴിന് ഫറോക്ക് പേട്ട മിനിസ്റ്റേഡിയത്തിൽ. ജേതാക്കൾക്ക് 50,000 രൂപയും റണ്ണേഴ്സിന് 25,000 രൂപയും പ്രൈസ് മണിയും റോളിങ് ട്രോഫിയും നൽകും. ടൂർണമ​െൻറ് സ്വാഗത സംഘവും വിവിധ ഉപസമിതികളും രൂപവത്കരിച്ചു. യോഗത്തിൽ യൂനിറ്റ് പ്രസിഡൻറ് കെ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. വി. ഇസ്മയിൽ, കെ. അബ്ദുൾ അസീസ്, വി. മമ്മു, എം.പി. അഹമ്മദ് കോയ, കെ. സക്കരിയ, എം. ബഷീർ, ഡി.പി. സിദ്ദീഖ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കമ്മിറ്റി: വി. മമ്മു (ചെയ), എം.പി. അഹമ്മദ് കോയ (കൺ), പി. അബ്ദുൾ മജീദ് (ട്രഷ). ഫോൺ: 9846152380.
Show Full Article
TAGS:LOCAL NEWS 
Next Story