Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'മയക്കുമരുന്ന് വിൽപന...

'മയക്കുമരുന്ന് വിൽപന തടയണം'

text_fields
bookmark_border
ബേപ്പൂർ: ബേപ്പൂർ-മാറാട് പ്രദേശങ്ങളിൽ മയക്കു മരുന്നുപയോഗവും വിൽപനയും വ്യാപകമാവുന്നതിൽ എസ്.ഡി.പി.ഐ മാറാട് ബ്രാഞ്ച് കമ്മിറ്റി ഉത്കണ്ഠ രേഖപ്പെടുത്തി. ജില്ല വൈസ് പ്രസിഡൻറ് എം.എ. സലീം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. ബേപ്പൂർ മേഖല സെക്രട്ടറി മുജീബ് മാറാട് യോഗം നിയന്ത്രിച്ചു. ഭാരവാഹികൾ: മുഹമ്മദ് ഹാത്തിം (സെക്ര), അബ്ദുൽ മജീദ് (പ്രസി), നസറുദ്ദീൻ (ട്രഷ), മൻസൂർ (വൈസ് പ്രസി), മുനസി മുബാറക് (ജോ. സെക്ര).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story