Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരുവണ്ണൂരിൽ അനുവദിച്ച...

കരുവണ്ണൂരിൽ അനുവദിച്ച മാവേലി സ്​റ്റോർ ഉടൻ തുറക്കണം ^മുസ്​ലിംലീഗ്

text_fields
bookmark_border
കരുവണ്ണൂരിൽ അനുവദിച്ച മാവേലി സ്റ്റോർ ഉടൻ തുറക്കണം -മുസ്ലിംലീഗ് നടുവണ്ണൂർ: കരുവണ്ണൂരിൽ ഭരണാനുമതി ലഭിച്ച മാവേലി സ്റ്റോർ ഉടൻ തുറന്ന് പ്രവർത്തിക്കാനുള്ള സാഹചര്യം അധികൃതർ ഒരുക്കണമെന്ന് കരുവണ്ണൂർ ശാഖ മുസ്ലിംലീഗ് ആവശ്യപ്പെട്ടു. സെക്രട്ടറി അഷ്റഫ് ഉദ്ഘാടനം ചെയ്തു. ആഞ്ഞോളി മൊയ്തി അധ്യക്ഷത വഹിച്ചു. സി. ബുഹാരി മാസ്റ്റർ, ചെറുവത്ത് ഹമീദ്, കെ.കെ. ജമാൽ, സി. മോയി, ഷബീർ നടുവിലാട്ട്, ജുനൈസ് കരുവണ്ണൂർ, എം.ഇ. നസ്റുദ്ദീൻ, ഷാമിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story