Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടക്കം

വൈദ്യുതി മുടക്കം

text_fields
bookmark_border
കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 7 am - 2 pm കൃഷ്ണൻ നായർ റോഡ്. 8 am - 2 pm മുത്തേരി, മാങ്ങാപ്പൊയില്‍, കാടാംകുനി, നീലേശ്വരം, പൂളപ്പൊയില്‍, കാതിയോട്. 8 am - 5 pm വാല്യക്കോട്, പാറപ്പുറം, ചിലമ്പവളവ്, മാളൂര്‍മ്മല്‍, കപ്പുറം, മഞ്ഞമ്പ്രമല, കണ്ണോറക്കണ്ടി. 9 am - 1 pm കുന്ദമംഗലം എം.എല്‍.എ റോഡ്, കോടതി പരിസരം, മെജസ്റ്റിക്, മുക്കം റോഡ്, എക്സ്ചേഞ്ച് പരിസരം, നവജ്യോതി സ്കൂൾ. 9 am - 5 pm ചെന്നിക്കോട്ടുതാഴം, കിഴക്കണ്ടിത്താഴം, പൊയില്‍താഴം, കിഴക്കാല്‍കടവ്, പുറ്റുമണ്ണില്‍താഴം, മനത്താനം, ചേര്യംചാല്‍, കോട്ടപ്പറമ്പ്. 9.30 am - 1.30 pm ഉൗരത്ത്, കെ.ഇ.ടി, കുറ്റ്യാടി ടൗൺ, തെരുവത്ത്, വളയന്നൂര്‍, മാപ്പിളാണ്ടി, പന്നിവയല്‍. 9.30 am - 3 pm ചാത്തോത്ത്താഴെ, നൊച്ചാട് ഹെല്‍ത്ത് സ​െൻറർ, ചാലിക്കര-ചാത്തോത്ത്താഴെ റോഡ്. 10 am - 5 pm വെള്ളാരംകണ്ടി, രാംപൊയില്‍, കാവില്‍കോട്ട. 1 pm - 5 pm പെരിങ്ങളം, മില്‍മ, സി.ഡബ്ല്യു.ആര്‍.ഡി.എം ഓഫിസ്, സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, പൈങ്ങോട്ടുപുറം, ആനശ്ശേരി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story