Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകറവപശു വിതരണം

കറവപശു വിതരണം

text_fields
bookmark_border
േചളന്നൂർ: വനിതകൾക്കുള്ള കറവപശു വിതരണവും എസ്.സി വനിതകൾക്കുള്ള പെണ്ണാട് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് ചെയർപേഴ്സൻ മിനി ചെട്യാംകണ്ടി അധ്യക്ഷത വഹിച്ചു. മെംബർമാരായ മോഹൻദാസ്, നിഷ, ഗൗരി പുതിയോത്ത്, ഷീന എന്നിവർ സംസാരിച്ചു. ഡോ. സി. സ്മിതമോൾ സ്വാഗതവും പി. സൈജൻ നന്ദിയും പറഞ്ഞു. വീട് നിർമാണത്തിന് സഹായം കക്കോടി: കിഴക്കുംമുറി ആയിലാടത്തിൽ മീത്തൽ കോളനിയിലെ എം.കെ. സത്യക്ക് വീട് നിർമാണത്തിന് സഹായം നൽകി. പീപ്പ്ൾ ഫൗണ്ടേഷൻ നൽകുന്ന സഹായത്തി​െൻറ ആദ്യഗഡു കക്കോടി ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ശ്രീലത ബാബു കൈമാറി. പീപ്പ്ൾ ഫൗണ്ടേഷൻ കക്കോടി ഏരിയ കൺവീനർ ഷംസു മക്കട, യൂനിറ്റ് പ്രതിനിധി എ. ഖാലിദ്, ലോ കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ പ്രഫ. തിലകാനന്ദൻ, വെൽഫെയർ പാർട്ടി കിഴക്കുംമുറി യൂനിറ്റ് പ്രസിഡൻറ് െക.ടി അബ്ദുറസാഖ് എന്നിവർ സംസാരിച്ചു. മോഹനൻ സ്വാഗതവും മാളുഭായ് നന്ദിയും പറഞ്ഞു. sahayam കിഴക്കുംമുറി ആയിലാടത്തിൽ മീത്തൽ കോളനിയിലെ എം.കെ. സത്യക്കുള്ള വീട് നിർമാണ സഹായം വാർഡ് അംഗം ശ്രീലത ബാബു കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story