Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഏകദിന ശിൽപശാല

ഏകദിന ശിൽപശാല

text_fields
bookmark_border
കാരാട്: വാഴയൂർ സാഫി കോളേജ് ബയോടെക്നോളജി വിഭാഗത്തി​െൻറയും, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലി​െൻറയും സഹായത്തോടെ ബൗദ്ധിക സ്വത്തവകാശ വിഷയത്തിൽ സംഘടിപ്പിച്ചു. വി.എസ്.എസ്.സി ശാസ്ത്രജ്ഞൻ വി.പി. ബാലഗംഗാധരൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ബഷീർ അഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ഡോ. സലാഹുദ്ദീൻ, ഷാഹിദ് , സെർവിൻ വെസ്ലി, താഹ്സിൻ, ഷഹനാസ്, അഡ്വ. ഫെബിൻ ജെയിംസ്, വിഷ്ണു വി. എ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഒാഡിനേറ്റർ ഡോ. മഞ്ജുഷ സ്വാഗതം പറഞ്ഞു. photo Safi College വാഴയൂർ സാഫി കോളജിൽ ബൗദ്ധിക സ്വത്തവകാശ വിഷയത്തിൽ നടത്തിയ വി.പി. ബാലഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story