Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകമ്യൂണിറ്റി റിസർവ് പഠന ...

കമ്യൂണിറ്റി റിസർവ് പഠന ക്യാമ്പ്

text_fields
bookmark_border
കടലുണ്ടി: കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകൃതിപഠന ക്യാമ്പ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന ഉദ്ഘാടനം ചെയ്തു. റിസർവ് മാനേജ്മ​െൻറ് കമ്മിറ്റി ചെയർമാൻ പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ മുഖ്യാതിഥിയായിരുന്നു. മാനേജ്മ​െൻറ് സെക്രട്ടറി എം. ശിവശങ്കരൻ നായർ , ജനപ്രതിനിധികളായ നിസാർ കുന്നുമ്മൽ, സി. രമേശൻ, മനോജ്, അഡ്വ. പി.വി. മുഹമ്മദ് ഷാഹിദ്, പട്ടയിൽ ബാബുരാജൻ, വനംവകുപ്പ് ഉദ്യോഗസ്ഥരായ ഇ. പ്രദീപ്കുമാർ, കെ.കെ. സുനിൽകുമാർ, അബ്ദുൽ ഗഫൂർ, ഇംറോസ് ഏലിയാസ് നവാസ്, നിർദേശ് പ്രോജക്ട് ഡയറക്ടർ ക്യാപ്റ്റൻ ബി. രമേശ്ബാബു എന്നിവർ സംസാരിച്ചു. അബ്ദുസ്സലാം കൽപറ്റ, കോഴിക്കോട് എഫ്.ഡി.എ കോഓഡിനേറ്റർ ടി.ടി. സാബു എന്നിവർ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story