Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:20 AM GMT Updated On
date_range 15 March 2018 5:20 AM GMTടി. അബൂബക്കർ അവാർഡ് ഭാസി മലാപ്പറമ്പിന് സമ്മാനിച്ചു
text_fieldsbookmark_border
ടി. അബൂബക്കർ അവാർഡ് ഭാസി മലാപ്പറമ്പിന് സമ്മാനിച്ചു കോഴിക്കോട്: ഇന്ത്യൻ ഫുട്ബാൾ ടീം മാനേജറായിരുന്ന ടി. അബൂബക്കറിെൻറ സ്മരണാർഥം ഏർപ്പെടുത്തിയ അവാർഡ് സ്പോർട്സ് ലേഖകൻ ഭാസി മലാപ്പറമ്പിന് സമ്മാനിച്ചു. ടി. അബൂബക്കർ മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ മേയർ തോട്ടത്തിൽ രവീന്ദ്രനാണ് അവാർഡ് സമ്മാനിച്ചത്. ടി. ഹാഷിം അധ്യക്ഷത വഹിച്ചു. കെ. അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം. ഉസ്മാൻ കോയ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. മികച്ച ജൂനിയർ ഫുട്ബാൾ താരം മുഹമ്മദ് റോഷൽ, സംസ്ഥാന ജൂനിയർ ഫുട്ബാൾ താരം ശ്യാംജിത്ത് ലാൽ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story