Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:17 AM GMT Updated On
date_range 15 March 2018 5:17 AM GMTപഠനക്യാമ്പ്
text_fieldsbookmark_border
കടലുണ്ടി: കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രകൃതി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന ഉദ്ഘാടനം ചെയ്തു. റിസർവ് മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ മുഖ്യാതിഥിയായി. മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി എം. ശിവശങ്കരൻ നായർ, ജനപ്രതിനിധികളായ നിസാർ കുന്നുമ്മൽ, സി. രമേശൻ, മനോജ്, പി.വി. മുഹമ്മദ് ഷാഹിദ്, പട്ടയിൽ ബാബുരാജൻ, വനംവകുപ്പ് ഉദ്യോഗസ്ഥരായ ഇ. പ്രദീപ്കുമാർ, കെ.കെ. സുനിൽകുമാർ, അബ്ദുൽ ഗഫൂർ, നിർദേശ് പ്രോജക്ട് ഡയറക്ടർ ബി. രമേശ്ബാബു എന്നിവർ സംസാരിച്ചു. അബ്ദുസ്സലാം കൽപറ്റ, കോഴിക്കോട് എഫ്.ഡി.എ കോഒാഡിനേറ്റർ ടി.ടി. സാബു എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story