Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'വർണം-2018'

'വർണം-2018'

text_fields
bookmark_border
ചാലിയം: വട്ടപ്പറമ്പ് കടലുണ്ടി ഗവ. എൽ.പി സ്കൂൾ 109ാം വാർഷികം വർണം- 2018 ഇൗമാസം 17ന് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കും. കോഴിക്കോട് ഡെപ്യൂട്ടി മേയർ മീരാ ദർശക് ഉദ്ഘാടനം ചെയ്യും. ക്വീൻ സിനിമ പ്രവർത്തകർ മുഖ്യാതിഥികളായിരിക്കും. കാഴ്ച പരിമിതി മറികടന്ന് ആസ്വാദക മനം കവർന്ന ആയിഷ സമീഹയും പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story