Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 7 am - 2 pm വെസ്റ്റ്ഹില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, െഎ.ഡി പ്ലോട്ട്, ബി.ജി റോഡ്, എക്സിബിഷൻ റോഡ്, കോണാട് ബീച്ച്, ശാന്തിനഗർ കോളനി. 8 am - 4 pm മുടൂർ, മേപ്പള്ളി, കോരന്‍ചോല, കയ്യേരിക്കൽ, മുത്താലം, തൂങ്ങുംപുറം. 8 am - 6 pm പനയംകണ്ടി, കാപ്പിയില്‍. 9 am - 1 pm തടമ്പാട്ടുതാഴം, പച്ചക്കറി മാര്‍ക്കറ്റ്. 9.30 am - 1 pm മിഠായിതെരുവ്, കോട്ടപ്പറമ്പ് ആശുപത്രി, മൊയ്തീന്‍പള്ളി റോഡ്, മേലെപാളയം, ജയന്തി ബില്‍ഡിങ്, താജ് റോഡ്, ഇൗസ്റ്റ് കോട്ടപ്പറമ്പ് റോഡ്. 10 am - 1 pm ഗ്രീന്‍ നഗർ. 10 am - 4 pm ചെന്നിക്കോട്ടുതാഴം, കിഴക്കണ്ടിത്താഴം, പൊയില്‍താഴം, കിഴക്കൂല്‍കടവ്, പുറ്റുമണ്ണില്‍താഴം, പെരുവട്ടി. 12 am - 3 pm കൊല്ലനാറമ്പത്ത്. 2 pm - 5 pm മുതലക്കുളം, കമീഷണർ ഓഫിസ്, കിഡ്സണ്‍ കോര്‍ണര്‍, സെയിൽ ടാക്സ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story