Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്രിക്കറ്റ്​...

ക്രിക്കറ്റ്​ ടൂർണമെൻറ്​: പഞ്ചാബ്​ നാഷനൽ ബാങ്ക്​ ടീം ജേതാക്കൾ

text_fields
bookmark_border
കോഴിക്കോട്: ജില്ലയിലെ ബാങ്ക് ജീവനക്കാരുടെ കലാ-സാംസ്കാരിക വേദിയായ ബാങ്ക്മെൻസ് ക്ലബ് സംഘടിപ്പിച്ച പ്രഥമ ഇൻറർ ബാങ്ക് ക്രിക്കറ്റ് ടൂർണമ​െൻറിൽ പഞ്ചാബ് നാഷനൽ ബാങ്ക് ടീം വിജയികളായി. ബാങ്ക്മെൻസ് ട്രോഫിയും എസ്.ബി.െഎ റീജ്യൻ 3 സ്പോൺസർ ചെയ്ത 25,000 രൂപയുമാണ് സമ്മാനം. ആക്സിസ് ബാങ്ക് ടീം രണ്ടാം സമ്മാനം കരസ്ഥമാക്കി. ബാങ്ക്മെൻസ് ട്രോഫിയും കെ.ഡി.സി ബാങ്ക് സ്പോൺസർ ചെയ്ത 10,000 രൂപയുമാണ് രണ്ടാം സമ്മാനം. 12 ടീമുകളിൽനിന്നായി 150ലേറെ കളിക്കാർ പെങ്കടുത്ത ക്രിക്കറ്റ് ടൂർണമ​െൻറ് ദേവഗിരി കോളജ് ഗ്രൗണ്ടിലും മെഡിക്കൽ കോളജ് ഗ്രൗണ്ടിലുമായാണ് നടന്നത്. സമാപന സമ്മേളനത്തിൽ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story