Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷക മുന്നേറ്റത്തിന്...

കർഷക മുന്നേറ്റത്തിന് ഐക്യദാർഢ്യ പ്രകടനം

text_fields
bookmark_border
േകാഴിക്കോട്: മഹാരാഷ്ട്രയിലെ കർഷക മുന്നേറ്റമായ ലോങ് മാർച്ചിന് ഐക്യദാർഢ്യം അർപ്പിച്ച് എൽ.ഐ.സി എംപ്ലോയീസ് യൂനിയ​െൻറ ആഭിമുഖ്യത്തിൽ എൽ.ഐ.സി ജീവനക്കാർ പ്രകടനം നടത്തി. എൽ.ഐ.സിയുടെ എല്ലാ ഓഫിസുകൾക്കു മുന്നിലും നടന്ന ഐക്യദാർഢ്യ പ്രകടനത്തിൽ നിരവധി ജീവനക്കാർ പങ്കെടുത്തു. മാനാഞ്ചിറ എൽ.ഐ.സി ഡിവിഷനൽ ഓഫിസിനു മുന്നിൽ പ്രകടനാനന്തരം നടന്ന യോഗത്തിൽ എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ കോഴിക്കോട് ഡിവിഷൻ ജന. സെക്രട്ടറി പി.പി. കൃഷ്ണൻ സംസാരിച്ചു. ഐ.കെ. ബിജു, എം.ജെ. ശ്രീരാം എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story