Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
െവെ.എം.സി.എ ഹാൾ: ന്യൂസ് പേപ്പർ എംേപ്ലായീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം, പൊതുസമ്മേളനം-9.30 ചിന്താവളപ്പ് പേൾ ബാങ്ക്വറ്റ് ഹാൾ: ഇലക്ട്രിസിറ്റി ഒാഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം- പ്രതിനിധി സമ്മേളനം-കാനം രാജേന്ദ്രൻ, കെ.പി. രാജേന്ദ്രൻ-9.00 െഎ.എം.എ ഹാൾ: വനിത ദിനാഘോഷം 'നീലാംബരി'-10.00 ചെറൂട്ടി റോഡ് ഭദ്രകാളി ക്ഷേത്രം: ഭാഗവത സപ്താഹം ഭക്തജന സദസ്സ്-10.30 കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്: പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങൾ നീക്കൽ-8.30 സിറ്റി സ​െൻറ് ജോസഫ്സ് േദവാലയം: തിരുനാളും ഉൗട്ടു നേർച്ചയും-10.30 ജെ.ഡി.ടി കൺവെൻഷൻ സ​െൻറർ: വീൽസ് ഒാഫ് ഹോപ് പദ്ധതി ഉദ്ഘാടനം-9.00 സ്േപാർട്സ് കൗൺസിൽ ഹാൾ: ജനതാദൾ യു.ഡി.എഫ് വിഭാഗം ജില്ല പ്രവർത്തക കൺവെൻഷൻ-2.00 വെസ്റ്റ് നടക്കാവ് റെസിഡൻറസ് അസോസിയേഷൻ സി.സി.ടി.വി കാമറ സ്വിച്ച് ഒാൺ കർമം-4.30 നളന്ദ: ആത്മയോഗം പഠനകേന്ദ്രം കൂട്ടായ്മ-11.00 എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവൻ സ്മാരക വായന ശാല: പി.എസ്.സി പരീക്ഷ പരിശീലനം-10.30 ലീഗ് ഹൗസ്: കെ.എസ്.ടി.യു സംസ്ഥാന കൗൺസിൽ യോഗം- 2.00 കുറ്റിച്ചിറ കോയപ്പത്തൊടി ഹാൾ: മേഖല പ്രവര്‍ത്തക സംഗമവും മുസ്ലിം ലീഗ് വാര്‍ഷികാഘോഷവും-4.00 അബുഹാജി ഹാള്‍ പള്ളിക്കണ്ടി: കുണ്ടുങ്ങല്‍ െറസിഡൻറ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ തിമിരനിർണയ ക്യാമ്പ്-8.00 വലിയങ്ങാടി സമര്‍പ്പണം ഓഫിസ്: സമര്‍പ്പണവും തെക്കേപ്പുറം െറസിഡൻറ്സ് കോഓഡിനേഷന്‍ കമ്മിറ്റിയും ചേര്‍ന്ന് നടത്തുന്ന വാരാന്ത മെഡിക്കല്‍ ക്യാമ്പ്-9.00 മാവൂര്‍ ബഡ്‌സ് സ്‌കൂള്‍ ഹാള്‍: സമ്പൂര്‍ണ ഇംഗ്ലീഷ് സാക്ഷരത പദ്ധതി കമ്മിറ്റി രൂപവത്കരണം ഉദ്ഘാടനം; പുരുഷന്‍ കടലുണ്ടി എം.എല്‍.എ-2.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story