Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅതിരപ്പിള്ളിക്കുവേണ്ടി ...

അതിരപ്പിള്ളിക്കുവേണ്ടി സി.പി.​െഎയുമായി സമവായശ്രമം ^മന്ത്രി

text_fields
bookmark_border
അതിരപ്പിള്ളിക്കുവേണ്ടി സി.പി.െഎയുമായി സമവായശ്രമം -മന്ത്രി അതിരപ്പിള്ളിക്കുവേണ്ടി സി.പി.െഎയുമായി സമവായശ്രമം -മന്ത്രി കോഴിക്കോട്: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സമവായശ്രമം നടത്തിവരുകയാണെന്ന് മന്ത്രി എം.എം. മണി. സി.പി.എമ്മിനും സി.പി.ഐക്കും ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. രണ്ടു പാര്‍ട്ടികളും തമ്മില്‍ സമവായമുണ്ടായാല്‍ പദ്ധതി നാളെ നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story