Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമദനൻ വരകൾ വേരുകൾ...

മദനൻ വരകൾ വേരുകൾ ഡോക്യുമെൻററി പ്രകാശനം

text_fields
bookmark_border
കോഴിക്കോട്: ആർട്ടിസ്റ്റ് മദനനെക്കുറിച്ചുള്ള ഡോക്യുമ​െൻററി മദനൻ വരകൾ വേരുകൾ പ്രദർശിപ്പിച്ചു. എം.ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംവിധാനവും നിർമാണവും ശ്യാം കക്കാട്. എഡിറ്റിങ്ങും സംഗീതവും ശ്രീകുമാർ കക്കാട്. മദനനെ എം.ടി ഷാൾ അണിയിച്ച് ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story