Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷ്​ഠ മഹോത്സവം...

പ്രതിഷ്​ഠ മഹോത്സവം ആഘോഷിച്ചു

text_fields
bookmark_border
നന്തിബസാർ: മൂടാടി ഉരുപുണ്യകാവ് ദുർഗാഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. മേൽശാന്തി ശ്യാമളൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു ക്ഷേത്രചടങ്ങുകൾ നടന്നിരുന്നത്. മൂടാടി ആരോഗ്യ ഇൻഷുറൻസ്‌ കാർഡ്‌ പുതുക്കൽ നന്തിബസാർ: മൂടാടി പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ 12 , 13 തീയതികളിൽ നടക്കും. 12ന് 6, 7, 8, 9, 10 വാർഡുകൾ മുചുകുന്ന് കോളജിലും 11, 12, 13, 14 വാർഡുകൾ മൂടാടി പി.കെ. മൊയ്തുഹാജി സ്കൂളിലും 13ന് 1, 2, 18 വാർഡുകൾ കുതിരോടി മദ്റസയിലും 3, 4, 5 വാർഡുകൾ വീരവഞ്ചേരി എൽ.പി സ്കൂളിലും 15, 16, 17 വാർഡുകൾ നന്തി സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തിലും നടക്കും. കാർഡും 30 രൂപയുമായി കാർഡിലുൾപ്പെട്ട ഒരാൾ ഹാജരാവണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story