Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടക്കെ...

വടക്കെ മനോലത്ത്-പുതുക്കുടി റോഡ് ഉദ്ഘാടനം

text_fields
bookmark_border
നരിക്കുനി: പുല്ലാളൂർ വടക്കെ മനോലത്ത് പുതുക്കുടി റോഡ് ഉദ്ഘാടനം കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ എ.സി. ശിഹാബുദ്ധീൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം നിഷിജ നങ്ങോറ, പ്രകാശൻ, ഖാദർ മാസ്റ്റർ, ബിനോഷ് ഷാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story