Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: വ്യാഴാഴ്ച രാവിലെ വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 7 am - 2 pm പാവങ്ങാട്, പുതിയങ്ങാടി, പാലക്കട, എ.െഎ.ആര്‍ പരിസരം, അത്താണിക്കല്‍. 8 am - 6 pm കാനാട്ട്, പൂവത്തുംചോല, മണിച്ചേരി, താനിയാംകുന്ന്, ചാലിടം. 10 am - 1 pm ശാരദ മന്ദിരം, കുണ്ടായിത്തോട്, കാവല്ലൂര്‍, കൂടരഞ്ഞി ടൗണ്‍, പട്ടോത്ത്, കല്‍പ്പൂര്, ചവലപ്പാറ. 10 am - 12.30 pm പാര്‍വതീപുരം, കണ്ണഞ്ചേരി ഇൗസ്റ്റ്, കണ്ണഞ്ചേരി വെസ്റ്റ്, ആശ്രമം സ്കൂൾ, ഷാജി എം.ആര്‍.െഎ. 10 am - 2 pm ലെപ്രസി ഹോസ്പിറ്റൽ പരിസരം, ചേവായൂർ, പരപ്പക്കുന്ന്. 1.30 pm - 4 pm ശക്തി, ഹാപ്പി ടവര്‍, വട്ടക്കിണര്‍, മണ്ണാടത്ത് ലൈന്‍, പൂഴിക്കുന്ന്, ഫയര്‍ഫോഴ്സ്. പ്രത്യേക അറിയിപ്പ് താമരശ്ശേരി സബ്സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ 10 മുതൽ 12 വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story