Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ്​ പ്രവൃത്തി...

റോഡ്​ പ്രവൃത്തി ഉദ്​ഘാടനം

text_fields
bookmark_border
കുറ്റിക്കാട്ടൂർ: കൊളക്കടത്ത് താഴം കുറ്റിപ്പാടം കരിമ്പനങ്ങോട്ട് താഴം റോഡ് പ്രവൃത്തി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പെരുവയൽ പഞ്ചായത്ത് പ്രസിഡൻറ് വി. ശാന്ത അധ്യക്ഷത വഹിച്ചു. റോഡ് കമ്മിറ്റി പ്രസിഡൻറ് സി. രാജീവ്, സെക്രട്ടറി കെ.പി. സുരേന്ദ്രൻ, ബ്ലോക്ക് മെംബർ ടി.കെ. റംല, വാർഡ് മെംബർ ആശിഖ്, എൻ. സദാനന്ദൻ, ജി.കെ. ബഷീർ, രാജൻ, സി. വാസുദേവൻ കോഴിക്കൽ, എൻ.കെ. മൊയ്തീൻ, പി.പി. ബഷീർ, അനിൽകുമാർ കോഴിക്കൽ പറമ്പത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story