Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2018 5:15 AM GMT Updated On
date_range 4 March 2018 5:15 AM GMTസ്വീകരണം നല്കി
text_fieldsbookmark_border
കുറ്റിച്ചിറ: മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട കെ. മൊയ്തീന് കോയക്ക് കുറ്റിച്ചിറ യുവകല സാഹിതിയുടെ ആഭിമുഖ്യത്തില്‍ . മുസ്ലിം ലീഗ് ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.സി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. യുവകല സാഹിതി കോഓഡിനേറ്റര്‍ പി.എം. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. നവാസ് പൂനൂര്, എസ്.വി. ഉസ്മാന് കോയ, എന്‍.വി. അന്‍വര്‍, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകല, കെ.പി. സാജിദ്, വി. മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു. സ്റ്റേറ്റ് ബില്യാര്‍ഡ്സ്-സ്നൂക്കര്‍ ചാമ്പ്യന്‍ എം.ടി. ഹാഷിം, ഫിലാറ്റലിസ്റ്റ് പി.കെ.എം. കോയ, എം.എ. അറബിക്കില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പി.കെ.എം. അഫ്റ എന്നിവര്‍ക്ക് ഉപഹാരം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story