Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാർഷികാഘോഷം

വാർഷികാഘോഷം

text_fields
bookmark_border
കോഴിക്കോട്: ശ്രീനാരായണ എജുക്കേഷൻ സൊസൈറ്റിയുടെ യൂറോ കിഡ്സി​െൻറ നടന്നു. സൊസൈറ്റി പ്രസിഡൻറ് പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അസി. കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു. സാറ ഷേനാസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അനൂപ്, പുഷ്പ ആൻഡ്രൂസ്, െപറോളി സുന്ദർദാസ്, പി. സോമസുന്ദരൻ, പി. സതീഷ് എന്നിവർ സംസാരിച്ചു. കക്കോടി ബസാറിലെ മിനി മാസ്റ്റ് ലൈറ്റ് കണ്ണടച്ചു കക്കോടി: കക്കോടി ബസാറിലെ മിനി മാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് ആഴ്ചകളായി. ലക്ഷങ്ങൾ മുടക്കി പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ലൈറ്റുകളിൽ ചിലത് ഇടക്കിെട കണ്ണടക്കുന്നതിനെതിരെ ആക്ഷേപമുയർന്നിട്ടുണ്ട്. ലൈറ്റുകൾ പ്രവർത്തന രഹിതമാകുേമ്പാൾ കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതാണ് വ്യാപാരികളെയും ജനങ്ങളെയും പ്രയാസത്തിലാക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ലൈറ്റ് ഉടൻ പ്രവർത്തന സജ്ജമാക്കണമെന്ന് വ്യാപാരികൾ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story