Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'അക്രമ രാഷ്​ട്രീയം...

'അക്രമ രാഷ്​ട്രീയം വേണ്ട'

text_fields
bookmark_border
കോഴിക്കോട്: കൊലപാതക രാഷ്ട്രീയവും അക്രമ രാഷ്ട്രീയവും നടത്തുന്നവരെ കർശനമായി ശിക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രവർത്തക സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ. സേതുമാധവൻ, എ.വി.എം. കബീർ, അഷറഫ് മൂത്തേടത്ത്, എം. അബ്ദുൽ സലാം, സി.ജെ. ടെന്നിസൺ, എറത്ത് ഇക്ബാൽ, കെ.പി. അബ്ദുൽ റസാഖ്, കെ.എം. ഹനീഫ, പി.വി. ഉസ്മാൻ കോയ, വി. ഇബ്രാഹിം ഹാജി, എം. ബാബു മോൻ, ടി.എം. ബാലൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story