Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​...

പരിപാടികൾ ഇന്ന്​ 3-3-18

text_fields
bookmark_border
ജില്ല വെറ്ററിനറി കേന്ദ്രം: കോർപറേഷ​െൻറ ജീവനം അതിജീവനം പദ്ധതി ഉദ്ഘാടനം-മന്ത്രി കെ.ടി. ജലീൽ-10.00 ഇൻഡോർ സ്റ്റേഡിയം: സംസ്ഥാന കോളജ് ഗെയിംസ് സമാപനം-ടി.പി. ദാസൻ-5.00 സെൻട്രൽ ലൈബ്രറി പരിസരം: കൊലപാതക രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നോർത്ത് മണ്ഡലത്തി​െൻറ രാപ്പകൽ സമരം-കെ. മുരളീധരൻ എം.എൽ.എ-10.00 പാളയം ജയന്തി ബിൽഡിങ്ങിനു സമീപം: കേന്ദ്ര-സംസ്ഥാന ജനവിരുദ്ധ നിലപാടുകൾക്കെതിരെ യു.ഡി.എഫ് സൗത്ത് മണ്ഡലത്തി​െൻറ രാപ്പകൽ സമരം- ഡോ. എം.കെ. മുനീർ എം.എൽ.എ-10.00 ടാഗോർ ഹാൾ: കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന സമ്മേളനം-10.00, വിദ്യാഭ്യാസ സമ്മേളനം-1.30 ദേവമാത കത്തീഡ്രൽ: കോഴിക്കോട് രൂപത പ്രഥമ തദ്ദേശീയ മെത്രാനായ ഡോ. മാക്സ്വെൽ നൊറോണയുടെ 30ാം ചരമദിനാചരണം-10.30 ടൗൺഹാൾ: മലാപറമ്പ് സഹൃദയ റീഡിങ് ക്ലബും ടാലൻസാ ഓർക്കസ്ട്രയും ചേർന്ന് ഗായിക സിസിലി അനിലിനെ ആദരിക്കൽ-5.30 തളി പത്മശ്രീ കല്യാണമണ്ഡപം: സ്വകാര്യ അൺ എയ്ഡഡ് അധ്യാപികമാരുടെ യോഗം-10.00 അക്കാദമി ആർട്ട് ഗാലറി: സുബിൻ എബ്രഹാമി​െൻറ ചിത്രപ്രദർശനം-11.00 അക്കാദമി ആർട്ട് ഗാലറി: സംഘ ചിത്ര വനിതകളുടെ ചിത്രപ്രദർശനം-11.00 പള്ളിക്കണ്ടി ഗവ. എൽ.പി സ്കൂൾ: വാർഷിക ആഘോഷം ഉദ്ഘാടനം, നടൻ മാമുക്കോയ-4.00 ഗാന്ധിഗൃഹം: സൗജന്യ കൂൺകൃഷി പരിശീലന ക്ലാസ്-10.00 തളി സാമൂതിരി ഗുരുവായൂരപ്പൻ ഹാൾ: ചാലപ്പുറം മോഡൽ പ്രീപ്രൈമറി എജുക്കേഷൻ സ​െൻറർ വാർഷികം-10.00 മാനാഞ്ചിറ ടവേഴ്സ്: താർകോവിസ്കി ഫിലിം ഫെസ്റ്റിവൽ-2.00 മാവൂർ റോഡ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം: കറൻറ് ബുക്സ് ഡി.സി ബുക്സ് പുസ്തകമേള-9.00 ബിഗ് ലീപ് കാലിക്കറ്റ്: വിവിധ എം.എൻ.സികളിലേക്കുള്ള ഐ.ടി റിക്രൂട്ട്മ​െൻറ് ഫെസ്റ്റ്-10.00 എലത്തൂർ ജി.എം.എൽ.പി സ്കൂൾ: സ്മാർട്ട് ക്ലാസ് കെട്ടിട സമുച്ചയ ഉദ്ഘാടനവും വാർഷികാഘോഷവും-മന്ത്രി എ.കെ. ശശീന്ദ്രൻ-3.00 ചേളന്നൂർ മുതുവാട് എൽ.പി സ്കൂൾ: സ്കൂൾ വാർഷികത്തി​െൻറ ഭാഗമായി അംഗൻവാടി-നഴ്സറി കലോത്സവം-10.00 പയിമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂൾ: വാനനിരീക്ഷണം- 6.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story