Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹരിത സംസ്ഥാന ക്യാമ്പ്​ ...

ഹരിത സംസ്ഥാന ക്യാമ്പ്​ തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നേതൃ ക്യാമ്പിന് തുടക്കമായി. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് ഫാത്തിമ തഹ്ലിയ പതാക ഉയർത്തി. സംസ്ഥാന പ്രസിഡൻറ് മുഫീദ തസ്നി, ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ, ട്രഷറർ ആയിശ ബാനു, സി.ടി. ശരീഫ്, മിന ഫർസാന, അനഘ, ഷഹീദ, അഷിദ, അമീന, ജുവൈരിയ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story