Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവാർഡുകൾ വിതരണം

അവാർഡുകൾ വിതരണം ചെയ്തു

text_fields
bookmark_border
കോഴിക്കോട്: ജില്ലയിൽ 2016-17 വർഷത്തിൽ കാർഷിക വിജ്ഞാന വ്യാപന രംഗത്ത് മികച്ച സേവനം കാഴ്ചെവച്ച ഉദ്യോഗസ്ഥർക്കുള്ള . ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കലക്ടർ യു.വി. ജോസ് മുഖ്യ പ്രഭാഷണം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി. ജോർജ് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ തസ്തികയിൽ എസ്. ഷീല (കോഴിക്കോട് ബ്ലോക്ക്), എൻ. രേഷ്മ (കാക്കൂർ ബ്ലോക്ക്), അനിത പോൾ (കൊയിലാണ്ടി ബ്ലോക്ക്), കൃഷി ഉദ്യോഗസ്ഥൻ തസ്തികയിൽ അജയ് അലക്സ് (ഒളവണ്ണ കൃഷിഭവൻ), ടി.കെ നസീർ (കിഴക്കോത്ത് കൃഷിഭവൻ), പി. രേണു (മണിയൂർ കൃഷിഭവൻ), കൃഷി അസിസ്റ്റൻറ് തസ്തികയിൽ കെ. ജാഫർ (കിഴക്കോത്ത് കൃഷിഭവൻ), നാരായണൻ (മൂടാടി കൃഷിഭവൻ), വി.കെ. ബിജു (കാക്കൂർ കൃഷിഭവൻ) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. ജില്ല കൃഷി ഓഫിസർ പി. േപ്രമജ, ആത്്മ േപ്രാജക്ട് ഡയറക്ടർ കെ.ടി. ലീന, കൃഷി അസിസ്റ്റൻറ് ഡയറക്ടർ കെ. രമ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story