Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'യേ ദുനിയാ യേ മെഹഫിൽ'...

'യേ ദുനിയാ യേ മെഹഫിൽ' നാലിന്​

text_fields
bookmark_border
കോഴിക്കോട്: റഫി ഗാനാസ്വാദകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന 'യേ ദുനിയാ യേ മെഹഫിൽ' പരിപാടി മാർച്ച് നാലിന് വൈകീട്ട് 5.30ന് ബീച്ച് ഒാപ്പൺ സ്റ്റേജിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആസിഫ് കാലിക്കറ്റി​െൻറ നേതൃത്വത്തിൽ നൂർജഹാൻ, ഷംഷാദ് ബീഗം, യാര ആസിഫ് എന്നിവർ ഗാനങ്ങൾ ആലപിക്കും. വാർത്തസമ്മേളനത്തിൽ ആസിഫ് കാലിക്കറ്റ്, പി.ടി. ആസാദ്, സി.ഇ.വി. അബ്ദുൽ ഗഫൂർ, ഹസൻ ബെയ്ഗ്, എസ്.വി. അസ്സു, കെ.പി. സലീം എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story