Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആയുർവേദ കുലപതിക്ക്​​...

ആയുർവേദ കുലപതിക്ക്​​ ഇന്ന് 97

text_fields
bookmark_border
കൈലാസ മന്ദിരത്തിൽ പി.കെ. വാര്യർ സദ്യയുണ്ണും കോട്ടക്കൽ: എടവമാസത്തിലെ കാർത്തിക നാളായ ചൊവ്വാഴ്ച ആയുർവേദ കുലപതിയും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാര്യർ 97ാം പിറന്നാൾ സദ്യയുണ്ണും. പ്രത്യേകിച്ച് ആഘോഷമൊന്നുമില്ലെങ്കിലും കൈലാസ മന്ദിരത്തിൽ കുടുംബാംഗങ്ങളോടൊപ്പാണ് ആഘോഷം. പിറന്നാൾ ദിനത്തിൽ ദൈനംദിന പ്രവൃത്തികളിൽ ഒരു മാറ്റവും ഉണ്ടാകാറില്ല വാര്യർക്ക്. രാവിലെ കൃത്യസമയത്തുതന്നെ ഓഫിസിലെത്തി രോഗികളെ പരിശോധിക്കും. പതിവുപോലെ ഈ വർഷവും സഹോദരി പുത്രി സരസ്വതി വാരസ്യാറാണ് വാര്യർക്ക് സദ്യ വിളമ്പുക.
Show Full Article
TAGS:LOCAL NEWS 
Next Story