Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
കുറ്റ്യാടി: വേദിക യൂത്ത് ഫോറത്തി​െൻറ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനം പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിദ്ദാർഥ് അധ്യക്ഷത വഹിച്ചു. ജിഷ്ണു സായ്, സൂരജ് ആർ. രവീന്ദ്രൻ, ജെ.എസ്. വിശ്വജിത്ത്, ധീരജ്. പി. ദാസ്, സി.കെ. വിഷ്ണുനാഥ്, ഇ. വിഷ്ണു, പി.പി. അശ്വന്ത്, ഇ. ഹരികൃഷ്ണൻ, നിവേദ്യ വിനോദ്, നേഹ സജീവ് തുടങ്ങിയവർ സംസാരിച്ചു. അനുമോദിച്ചു വേളം: പഞ്ചായത്തിലെ 15ാം വാർഡിൽനിന്ന് പ്ലസ് ടു, എസ്.എസ്.എൽ.സി, എൽ. എസ്.എസ് എന്നീ വിഷയത്തിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. മോളി ഉപഹാരം നൽകി. ബഷീർ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. മൊയ്തു പുതുശേരി, ഇ.പി. സലീം, കെ. സത്യൻ, ഗീത കക്കട്ടിൽ, സി.എം. ശ്രീധരൻ, നടമ്മൽ ലൈസ്, പി. അബ്ദുല്ല ഹാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story