Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറമദാൻ-പെരുന്നാൾ കിറ്റ് ...

റമദാൻ-പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

text_fields
bookmark_border
ആലിൻതറ: ഇമ്പിച്ചാലി മുസ്‌ലിയാർ ഇസ്‌ലാമിക് ദഅ്വാ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ നിർധനരായ അഞ്ഞൂറോളം കുടുംബങ്ങൾക്ക് . കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.കെ. സിദ്ധീഖ് സഖാഫി വെണ്ണക്കോട് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സി. മൊയ്തീൻ കോയ ആലിൻതറ, ഉസൈൻ കുട്ടി കിഴക്കേടത്ത്, സി.കെ. മുഹമ്മദ്‌, അബ്ദുല്ല മൂർക്കോട്, അലി റഹ്മത്താബാദ്, സിദ്ധീഖ് പറക്കുന്ന്, റഫീഖ് സഖാഫി പൂനൂർ എന്നിവർ പ്രസംഗിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story