Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാമനാട്ടുകര ഷോപ്പിങ്​...

രാമനാട്ടുകര ഷോപ്പിങ്​ ഫെസ്​റ്റിവൽ നറുക്കെടുപ്പ്

text_fields
bookmark_border
രാമനാട്ടുകര: മെറീന കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ എം. മനോജ്കുമാർ നിർവഹിച്ചു. ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് വൈസ് പ്രസിഡൻറ് പി.പി.എ.നാസർ അധ്യക്ഷതവഹിച്ചു. മുൻ പഞ്ചായത്ത് മെംബർമാരായിരുന്ന കുന്നത്തൂർ അബ്ദുൽ അസീസ്, പി. മായദാസൻ, മണ്ഡലം െസക്രട്ടറി കെ. സലീം, പി.എം. അജ്മൽ, കെ.കെ. ശിവദാസ്, എം.കെ. ഷമീർ, എം.കെ.എം. റാഫി, ടി. മമ്മദ് കോയ, പി.സി. നളിനാക്ഷൻ, കെ. മുഹമ്മദലി, സി. അബ്ദുൽ ഖാദർ, എ.കെ. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story