Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനപ്രിയ പപ്പടനിർമാണ...

ജനപ്രിയ പപ്പടനിർമാണ യൂനിറ്റ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
പെരുവയൽ: കെ.ഡി.സി.എ വെൽെഫയർ കോ ഒാപറേറ്റിവ് സൊസൈറ്റിയുടെ കീഴിൽ ഗ്രാമ പഞ്ചായത്തിെല കൊടശ്ശേരിതാഴത്ത് ആധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ച 'ജനപ്രിയ' പപ്പട നിർമാണയൂനിറ്റി​െൻറ ഉദ്ഘാടനം കെ. മുരളീധരൻ എം.എൽ.എ നിർവഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് ആദ്യവിൽപന നടത്തി. ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസിനെ സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ കെ. ഉദയഭാനുവും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘം മെംബർമാരുടെ മക്കളെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ൈവ.വി. ശാന്തയും ആദരിച്ചു. സഹകരണസംഘം അസി. രജിസ്ട്രാർ പി.കെ. സുരേഷ്, സഹകരണ ഭവൻ യൂനിറ്റ് ഇൻസ്പെക്ടർ കെ.എം. അഭിലാഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജുമൈല കുന്നുമ്മൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുബിത തോട്ടാഞ്ചേരി, അംഗങ്ങളായ സി.ടി. സുകുമാരൻ, കെ.പി. അപ്പു, മിനി ശ്രീകുമാർ, വിവിധ രാഷ്ട്രീയ-സംഘടന നേതാക്കളായ സി.എം. സദാശിവൻ, കെ. കൃഷ്ണൻകുട്ടി, കെ. മൂസ മൗലവി, സി.ടി. രവീന്ദ്രൻ, ബിജു കല്ലട, ടി.പി. ശ്രീധരൻ, പി. സന്തോഷ്, എം.സി. സൈനുദ്ദീൻ, സുരേന്ദ്രൻ കുറ്റിക്കാട്ടൂർ, എം.എൻ. ഭാസ്കരൻ, എം.എ. പ്രഭാകരൻ, സത്യേന്ദ്രനാഥ്, പി. സത്യപാലൻ, കുഞ്ഞാലി മമ്പാട്ട്, വി.എം. അഹമദ് എന്നിവർ സംസാരിച്ചു. ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. കെ. രാഖി റിപ്പോർട്ട് അവതരിപ്പിച്ചു. ആലി ചേന്ദമംഗല്ലൂർ സ്വാഗതവും പി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. photo pvl pappada unit പെരുവയൽ കൊടശ്ശേരിതാഴത്ത് ആധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ച 'ജനപ്രിയ' പപ്പടനിർമാണ യൂനിറ്റ് കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story