Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2018 5:23 AM GMT Updated On
date_range 31 July 2018 5:23 AM GMTആരോഗ്യ ബോധവത്കരണ ക്ലാസ്
text_fieldsbookmark_border
കക്കോടി: ഗ്രാമപ്രപോഷിണി വായനശാല വനിത വേദിയുടെ ആഭിമുഖ്യത്തിൽ, വനിതകൾക്കായി ''സ്ത്രീ രോഗങ്ങളും പരിഹാര മാർഗങ്ങളും' വിഷയത്തിൽ നടത്തി. ക്ലാസ് സ്ത്രീരോഗ വിദഗ്ധൻ ഡോ. ദീപക് ബോസ് നയിച്ചു. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തകസമിതി അംഗം. സി. അശോകൻ മാസ്റ്റർ ക്ലാസ് ഉദ്ഘാടനം ചെയ്തു. വനിതവേദി ചെയർപേഴ്സൺ കെ. ഷീന അധ്യക്ഷയായ ചടങ്ങിൽ കൺവീനർ ശരണ്യ. എം.വി. സ്വാഗതവും വൈസ് ചെയർപേഴ്സൺ ശ്രീജിഷ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story