Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2018 9:20 AM GMT Updated On
date_range 29 July 2018 9:20 AM GMTശിലാസ്ഥാപന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ്
text_fieldsbookmark_border
നടുവണ്ണൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടത്തിെൻറ . സ്കൂൾ സ്ഥാപക സ്പോൺസറിങ് കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെയും എം.പി അടക്കമുള്ള കോൺഗ്രസ് നേതാക്കളെയും കാര്യപരിപാടിയിൽ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ. രാജീവൻ പറഞ്ഞു. കെ. രാജീവൻ അധ്യക്ഷത വഹിച്ചു. ഷെബീർ നിടുങ്ങണ്ടി, സി. കൃഷ്ണദാസ്, സി.ടി. ദേവി, കെ.സി. റഷീദ്, എ.പി. ഷാജി, കെ.പി. സത്യൻ, സി.പി. പ്രദീപൻ, ഫായിസ് എന്നിവർ സംസാരിച്ചു. താലൂക്കിൽ ഡോക്ടർമാരുടെ സമരം പൂർണം കൊയിലാണ്ടി: എൻ.എം.സി ബില്ലിനെതിരെ ഐ.എം.എയുടെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ നടത്തുന്ന പ്രതിഷേധത്തിെൻറ ഭാഗമായി കൊയിലാണ്ടി താലൂക്കിൽ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഒ.പി ബഹിഷ്കരിച്ചുള്ള സമരം നടത്തി. ഗവ. ആശുപത്രിയിൽ ഡോക്ടർമാർ കരിദിനമാചരിച്ചു. സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story