Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജീവനക്കാർ ഗ്രിൽ...

ജീവനക്കാർ ഗ്രിൽ പൂട്ടി: കൃഷി ഡയറക്ടറടക്കം ഓഫിസിൽ കുടുങ്ങി

text_fields
bookmark_border
കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷിഒാഫിസിലെ ഡയറക്ടറടക്കം നിരവധി ജീവനക്കാർ മണിക്കൂറോളം 'ബന്ദി'യാക്കപ്പെട്ടു. സ്ഥലം മാറിപ്പോകുന്ന ഡയറക്ടർ ആശക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകുന്ന ചടങ്ങ് മുകൾനിലയിൽ നടക്കുമ്പോൾ അതറിയാതെ താഴെ എൽ.എസ്.ഡി ഓഫിസ് പ്രവർത്തിക്കുന്ന എൻട്രൻസ് ഗ്രിൽസ് പൂട്ടി ബ്ലോക്ക് ജീവനക്കാരൻ സ്ഥലം വിടുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇതുവഴി വന്ന കുട്ടിയോട് ഓഫിസർ വിളിച്ച് വിവരം പറഞ്ഞതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. പിന്നീട് പുറത്തുനിന്ന് ആക്‌സോ േബ്ലഡ് ഉപയോഗിച്ച് പൂട്ട് പൊളിച്ചാണ് സ്ത്രീകളടക്കമുള്ള ജീവനക്കാർ പുറത്തുകടന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story