Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമതവര്‍ഗീയതക്കെതിരെ...

മതവര്‍ഗീയതക്കെതിരെ സാംസ്‌കാരിക പ്രതിരോധം

text_fields
bookmark_border
കോഴിക്കോട്: മതവര്‍ഗീയതക്കെതിരെ ഹരീഷിനൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി യുവകലാസാഹിതി-ഇപ്റ്റ എന്നിവയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ നടത്തിയ സാംസ്‌കാരിക പ്രതിരോധം യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡൻറ് എ.പി. കുഞ്ഞാമു ഉദ്ഘാടനം ചെയ്തു. സി. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ല സെക്രട്ടറി അഷ്‌റഫ് കുരുവട്ടൂർ, വി.എന്‍. സന്തോഷ് കുമാർ, സി.എം. കേശവൻ, കെ.വി. സത്യൻ, ചേളന്നൂര്‍ പ്രേമൻ, റിജുലേഷ് നാലുപുരക്കല്‍, വി.എന്‍. സുധീർ, രാംകുമാര്‍ ഗോവിന്ദപുരം എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story