Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2018 5:41 AM GMT Updated On
date_range 2018-07-24T11:11:57+05:30സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും നവതി ആഘോഷ പ്രഖ്യാപനവും
text_fieldsphoto: smart room kanthapuram.jpg ജി.എം.എൽ.പി സ്കൂൾ കാന്തപുരം സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും നവതി ആഘോഷ പ്രഖ്യാപനവും ലോഗോ പ്രകാശനവും ബാലുശ്ശേരി എം.എൽ.എ പുരുഷൻ കടലുണ്ടി നിർവഹിക്കുന്നു കാന്തപുരം: ജി.എം.എൽ.പി സ്കൂൾ കാന്തപുരം ലോഗോ പ്രകാശനവും പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. 'എെൻറ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി രണ്ട് സ്മാർട്ട് ക്ലാസ് റൂമുകളാണ് സ്കൂളിന് സമർപ്പിച്ചത്. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് അധ്യക്ഷതവഹിച്ചു.
Next Story