Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രാഥമിക...

പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പരാധീനതകൾ പരിഹരിക്കണം

text_fields
bookmark_border
കടലുണ്ടി: ചാലിയം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ് കടലുണ്ടി പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല ജോ.സെക്രട്ടറി അഡ്വ. കെ.പി. ബിനൂപ് ഉദ്ഘാടനം ചെയ്തു. മുരളി മുണ്ടെങ്ങാട്ട്, കുന്നത്ത് വേണുഗോപാൽ, പ്രജോഷ് ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷനൂപ് പിലാക്കാട്ട് (പ്രസി), രജീഷ് (സെക്ര), അർച്ചന തോലിയിൽ, വിഷ്ണു (വൈസ് പ്രസി), പി. ജലീൽ (ജോ. സെക്ര).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story