Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറെയിൽവേ അടിപ്പാത...

റെയിൽവേ അടിപ്പാത ശുചീകരിച്ചു

text_fields
bookmark_border
ഫറോക്ക്: ഫറോക്ക്-കരുവൻതിരുത്തി റോഡിലെ റെയിൽേവ അടിപ്പാത നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. കാടുകൾ വെട്ടിയും വെള്ളെക്കട്ട് ഒഴിവാക്കിയും ശുചീകരിച്ച് ഗതാഗത യോഗ്യമാക്കി. നഗരസഭ ഉപാധ്യക്ഷൻ കെ. മൊയ്‌തീൻകോയ, മുൻ നഗരസഭ ചെയർപേഴ്സൻ ടി. സുഹറാബി, കൗൺസിലർ മാട്ടുപുറത്ത് വിജയൻ, നഗരസഭ ജീവനക്കാരൻ ഹരീഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story