Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 5:32 AM GMT Updated On
date_range 18 July 2018 5:32 AM GMTതൈകൾ മിതമായ നിരക്കിൽ
text_fieldsbookmark_border
നന്തിബസാർ: കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പിനു കീഴിലുള്ള തിക്കോടി അഗ്രോ സർവിസ് സെൻറർ മുഖേന താഴെ രേഖപ്പെടുത്തിയ തൈകൾ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നു. കമുക് (കാസർകോടൻ), കമുക് (കുള്ളൻ), കരിമുണ്ട, പന്നിയൂർ, തേവം, തെക്കൻ എന്നീ വേരുപിടിപ്പിച്ച കുരുമുളക് വള്ളികൾ, അഗത്തിച്ചീര, കറിവേപ്പ്, റെഡ്ലാഡി പപ്പായ, ചെടിമുരിങ്ങ, ചതുരപ്പയർ തുടങ്ങിയ ദീർഘകാല പച്ചക്കറിത്തൈകൾ, വിവിധ തരം പച്ചക്കറിത്തൈകൾ, ഒട്ടുമാവ്, ഒട്ടുപ്ലാവ്, ഒട്ടു സപ്പോട്ട, ഉറുമാമ്പഴം, മാങ്കോസ്റ്റിൻ, റംബുട്ടാൻ, ഫിലോസൻ, കുടംപുളി ഗ്രാഫ്റ്റ്, നെല്ലിഗ്രാഫ്റ്റ്, പേര ലെയർ തുടങ്ങിയ ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story