Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹജ്ജിന്​...

ഹജ്ജിന്​ പോകുന്നവർക്ക്​ നാളെ കുത്തിവെപ്പ്​

text_fields
bookmark_border
കോഴിക്കോട്: ജില്ലയിൽനിന്ന് ഇൗ വർഷം ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ് അസോസിയേഷ​െൻറ പ്രൈവറ്റ് ഹജ്ജ് ടൂർ ഒാപറേറ്റർമാർ വഴി ഹജ്ജ് തീർഥാടനത്തിന് പോകുന്ന 1086 പേർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനുള്ള ക്യാമ്പ് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഒന്നുവരെ കോഴിക്കോട് ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ നടത്തും. പ്രസ്തുത ഗ്രൂപ് വഴി തീർഥാടനത്തിന് പോകുന്ന ഹാജിമാർ രാവിലെ 8.30ന് ബീച്ച് ആശുപത്രിയിൽ എത്തണമെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. വി. ജയശ്രീ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story