Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2018 8:29 AM GMT Updated On
date_range 11 July 2018 8:29 AM GMTപരിപാടികൾ ഇന്ന് (11.07.2018)
text_fieldsbookmark_border
കോർപറേഷൻ ഒാഫിസ് പരിസരം: അനധികൃത ലോറി പാർക്കിങ്ങിനെതിരെ മുസ്ലിംലീഗ് സൗത്ത് മണ്ഡലം പ്രതിഷേധം-ഉമ്മർ പാണ്ടികശാല-10.00 പരപ്പിൽ എം.എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ: കേന്ദ്ര സർക്കാറിെൻറയും ലോകബാങ്കിെൻറയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന നയീ മൻസിൽ പദ്ധതി വിശദീകരണ യോഗം -4.00 ടൗൺഹാൾ: ടി.കെ.എ. അസീസിന് സ്വീകരണവും സാംസ്കാരിക സദസ്സും- 4.00, സംഗീതരാവ് -7.00 എസ്.കെ സാംസ്കാരിക കേന്ദ്രം: രാമായണത്തിെൻറ ആനുകാലിക പ്രസക്തി-പ്രഭാഷണം-3.30 ജയ ഒാഡിറ്റോറിയം: ഡി.വൈ.എഫ്.െഎ സംസ്ഥാന സമ്മേളനം സംഘാടക സമിതി രൂപവത്കരണം -4.00 വെസ്റ്റ്ഹിൽ അഗതി മന്ദിരം: പുതിയ ബേ ഉദ്ഘാടനം -9.00 ചെറൂട്ടി റോഡ് ചേംബർ ഹാൾ: മലബാർ ചേംബർ ഒാഫ് കോമേഴ്സ് പ്രഭാഷണം-രാജേഷ് നായർ -5.00 കോർട്ട് റോഡ് അഡ്വ. കെ.എം. കാദിരിയുടെ ഒാഫിസ്: െറസിഡൻറ്സ് അപക്സ് കൗൺസിൽ ജില്ല പ്രവർത്തക സമിതി- 6.00 ചേളന്നൂർ മുതുവാട് എൽ.പി സ്കൂൾ: ലോക ജനസംഖ്യ ദിനാചരണവും ബോധവത്കരണവും- 3.30 കോർപറേഷൻ ഒാഫിസ് പരിസരം: കസാക്കോ ആഭിമുഖ്യത്തിൽ വർഗീയതക്കെതിരെ ഒത്തുചേരൽ -1.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story