മുസ്​ലിം ലീഗ് ധർണ

04:59 AM
13/01/2018
നന്തിബസാർ: തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് നടത്തിയ ധർണ ജില്ല യൂത്ത് ലീഗ് ഉപാധ്യക്ഷൻ ഒ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. പി.പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. റഷീദ് വെങ്ങളം, സമദ് നടേരി, സ്വാലിഹ്, സി. ഹനീഫ, പി.വി. അസീസ്, എൻ.കെ. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു.
COMMENTS