Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഗ്ഭടാനന്ദ എജു...

വാഗ്ഭടാനന്ദ എജു ​േപ്രാജക്ട് പ്രവേശന പരീക്ഷ

text_fields
bookmark_border
എകരൂല്‍: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ സന്നദ്ധ സേവന സംരംഭമായ യു.എല്‍.സി.സി.എസ് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തില്‍ നടത്തുന്ന വിദ്യാഭ്യാസ പദ്ധതി വാഗ്ഭടാനന്ദ എജു േപ്രാജക്ടി‍​െൻറ 2018-19 ബാച്ചിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നു. പ്രവേശന പരീക്ഷ എകരൂല്‍ സ​െൻററിൽ മാര്‍ച്ച്‌ നാലിന് നടക്കും. എഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പങ്കെടുക്കാം. ഉണ്ണികുളം ഗവ. യു.പി സ്കൂളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെയാണ് പരീക്ഷ. ഫോണ്‍: 9400 669559, 9645760435.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story