Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2018 5:32 AM GMT Updated On
date_range 28 Feb 2018 5:32 AM GMTഉണ്ണികുളം സഹകരണ ബാങ്കിന് നബാര്‍ഡ് ധനസഹായം
text_fieldsbookmark_border
എകരൂല്‍: ഉണ്ണികുളം സര്‍വിസ് സഹകരണ ബാങ്കിന് നബാര്‍ഡ് ധനസഹായം അനുവദിച്ചു. ധനസഹായത്തിെൻറ അനുവാദപത്രം നബാര്‍ഡ് റിസോഴ്സ്പേഴ്സന്‍ സി.കെ. വേണുഗോപാല്‍ ബാങ്ക് പ്രസിഡൻറ് എം. അബ്ദുൽ ബഷീറിന് കൈമാറി. വൈസ്പ്രസിഡൻറ് എം.കെ. പത്മനാഭന് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന് മാസ്റ്റര്‍, വി.പി. മനോജ്, കെ.കെ. ബാലന്, ടി. രുഗ്മിണി, പ്രീജിത്ത്, ടി.എന്‍. ബൈജു എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി സി.കെ. അജീഷ് സ്വാഗതവും കെ. ശശികുമാര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story