Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലീഗ്​ ഒാഫിസിലെ...

ലീഗ്​ ഒാഫിസിലെ സ്​ഫോടനം: അന്വേഷണം വേണമെന്ന്​ ​െഎ.എൻ.എൽ

text_fields
bookmark_border
കോഴിക്കോട്: കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ മുസ്ലിം ലീഗ് ഒാഫിസിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ഉടൻ അറസ്റ്റുചെയ്യണമെന്ന് െഎ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. ആരെ ലക്ഷ്യമിട്ടാണ് ബോംബും ആയുധങ്ങളും സൂക്ഷിച്ചതെന്ന് ആദ്യം കണ്ടെത്തണം. സംസ്ഥാനം മുഴുവൻ പ്രളയക്കെടുതിയിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ വിഭവസമാഹരണത്തിന് ഇറങ്ങിയപ്പോൾ മുസ്ലിം ലീഗുകാർ ആയുധ ശേഖരണത്തിലേർപ്പെട്ടത് പാർട്ടിയുടെ അധഃപതനമാണ് എടുത്തുകാട്ടുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story