Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരളത്തിൽ ചെലവ്​...

കേരളത്തിൽ ചെലവ്​ കുറക്കണം -എ.ബി.എഫ്​

text_fields
bookmark_border
കോഴിക്കോട്: ആദി ഭാരതീയർ െഫഡറേഷ​െൻറ നേതൃത്വത്തിൽ അയ്യങ്കാളി ഫെഡറേഷ​െൻറ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. ദുരിതത്തിൽപെട്ട് സർവതും നഷ്ടപ്പെട്ട കേരള ജനതയുടെ ജീവിതം കൈപിടിച്ചുയർത്തുന്നതിനായി സംസ്ഥാന സർക്കാർ ചെലവുചുരുക്കി മാതൃക കാണിക്കണമെന്ന് ഉദ്ഘാടനത്തിൽ സംസ്ഥാന പ്രസിഡൻറ് ജയരാജൻ മൂടാടി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.വി. ഗോപാലൻ ഒാമശ്ശേരി, മടവൂർ ചന്ദ്രൻ, അജിത തിരുവമ്പാടി, ശിവദാസൻ കൊടുവള്ളി, ഇ.പി. മനോജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story