Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 5:44 AM GMT Updated On
date_range 29 Aug 2018 5:44 AM GMTദലിതർക്ക് മുന്തിയ പരിഗണന നൽകണമെന്ന്
text_fieldsbookmark_border
കോഴിക്കോട്: പ്രളയക്കെടുതി മൂലം ദുരിതമനുഭവിച്ചുവരുന്ന ദലിത് വിഭാഗങ്ങൾക്ക് നവകേരള സൃഷ്ടിക്കായുള്ള പദ്ധതിയിൽ മുന്തിയ പരിഗണന നൽകണമെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.പി. ഭാസ്കരൻ പറഞ്ഞു. മഹാത്മ അയ്യങ്കാളിയുടെ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പി.ടി. ജനാർദനൻ അധ്യക്ഷത വഹിച്ചു. കെ.വി. സുബ്രഹ്മണ്യൻ, ദേവദാസ് കതിരാടം, എ.ടി. ദാസൻ, ചന്ദ്രൻ കടക്കനാരി, എൻ.കെ. ഗോപാലകൃഷ്ണൻ, കെ.പി. രാജു, രാമചന്ദ്രൻ കിണാശ്ശേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story