Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 5:21 AM GMT Updated On
date_range 29 Aug 2018 5:21 AM GMTപ്രളയ ദുരിതാശ്വാസം: സർവകലാശാല അധ്യാപകർ ആറുകോടിയിലേെറ രൂപ സമാഹരിച്ച് നൽകും
text_fieldsbookmark_border
* 800ഒാളം അധ്യാപകരാണ് ഒരുമാസത്തെ ശമ്പളം നൽകുന്നത് കോഴിക്കോട്: പ്രളയ ദുരിതത്തിൽപ്പെട്ട കേരളത്തെ പുനർനിർമിക്കാൻ സംസ്ഥാനത്തെ സർവകലാശാല അധ്യാപകർ ഒരുമാസത്തെ ശമ്പളം നൽകും. ഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ് ഇൻ കേരളയുടെ (എഫ്.യു.ടി.എ) നേതൃത്വത്തിൽ 800ഒാളം സർവകലാശാല അധ്യാപകർ ആറു കോടിയിലേെറ രൂപയാണ് സമാഹരിച്ച് നൽകുക. സംസ്ഥാന സർക്കാറിെൻറ നിയന്ത്രണത്തിലുള്ള എല്ലാ സർവകലാശാലകളിലെയും അധ്യാപകർ ഈ ഉദ്യമത്തിൽ പങ്കാളികളാകുമെന്ന് എഫ്.യു.ടി.എ ജനറൽ സെക്രട്ടറി പ്രഫ. എ. പസലിത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story