Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2018 5:41 AM GMT Updated On
date_range 28 Aug 2018 5:41 AM GMTഹജജ്: ആദ്യ സംഘം തിരിച്ചെത്തി
text_fieldsbookmark_border
കോഴിക്കോട്: ഇന്ത്യയിൽനിന്നും ഇൗവർഷം പുറപ്പെട്ട ആദ്യ ഹജ്ജ് സംഘമായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിെൻറ ഹജ്ജ് സംഘം തിരിച്ചെത്തി. സൗദി എയർലൈൻസ്, ഒമാൻ എയർ, എയർ ഇന്ത്യ തുടങ്ങിയ വിമാനങ്ങളിലാണ് ഹാജിമാരുടെ മടക്കയാത്ര. വരും ദിവസങ്ങളിലായി അൽഹിന്ദ് മുഖേന ഹജ്ജിന് പുറപ്പെട്ട മുഴുവൻ ഹാജിമാരും തിരിച്ചെത്തും. ഇൗ വർഷം മുഹർറം മാസം ആദ്യത്തിൽതന്നെ ഉംറ വിസ സ്റ്റാമ്പിങ് ആരംഭിക്കും. മുഹർറം മാസത്തിൽ പുറപ്പെടുന്ന ഉംറ ബാച്ചുകളിലേക്ക് ബുക്കിങ് ആരംഭിച്ചതായി അൽഹിന്ദ് ഹജ്ജ് ഉംറ വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story